App Logo

No.1 PSC Learning App

1M+ Downloads
30 പേരുള്ള ഒരു ക്ലാസ്സിൽ അരുണിന്റെ റാങ്ക് മുന്നിൽ നിന്ന് 8 ആണ് എങ്കിൽ പിന്നിൽ നിന്ന് അരുണിന്റെ റാങ്ക്

A23

B24

C25

D26

Answer:

A. 23

Read Explanation:

പിന്നിൽ നിന്ന് അരുണിന്റെ റാങ്ക് =30 - 8 +1 =23


Related Questions:

Six persons A, B, C, D, E & F are standing in a circle. B is between D & C. A is between E & C. F is at the right of D. Who is between A & F?
താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ തൊട്ടുമുന്നിൽ 7 വരുന്നതും ശേഷം 3 വരാത്തതുമായ എത്ര 4-കൾ ഉണ്ട് ? 2 1 7 4 2 6 9 7 4 6 1 3 2 8 7 4 1 3 8 3 2 5 6 7 4 3 9 5 8 2 0 1 8 7 4 6 3
How many such pairs of letters there in the word 'FOREIGN'-, each of which has as many letters between it's two letters as there are between in the English alphabet?
50 കുട്ടികളുള്ള ക്ലാസിൽ സന്ദീപിന്റെ റാങ്ക് മുന്നിൽ നിന്ന് 7-ഉം പ്രവീണിൻറ റാങ്ക് പിന്നിൽനിന്ന് 32-ഉം ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട്?
ഒരു ക്യൂവിൽ അരുണിന്റെ സ്ഥാനം മുൻപിൽ നിന്ന് 17-ാം മതും പുറകിൽ നിന്ന് 33-ാമതും ആണ്. എങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?