Challenger App

No.1 PSC Learning App

1M+ Downloads
30% തോളം ലോകത്തിലെ ഏഷ്യൻ ആനകൾ കാണപ്പെടുന്ന പ്രദേശം ഏത് ?

Aപശ്ചിമഘട്ടം

Bനീലഗിരി മല

Cഏലമല

Dആനമുടി

Answer:

A. പശ്ചിമഘട്ടം


Related Questions:

ഒരു ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട് ഉദാഹരണമാണ് ഏത് ?
ഇന്ത്യയുടെ പാരീസ് പ്രതിജ്ഞ പ്രകാരം 2030 ഓടെ പവർ ഉത്പാദനത്തിൻ്റെ എത്ര ശതമാനമായിരിക്കും ശുദ്ധ ഉറവിടങ്ങളിൽ നിന്നും ഉള്ളത് ?
താഴെ പറയുന്നവയിൽ വലിയ ശുദ്ധ ജല സ്രോതസ് ?
ലോകത്തിൽ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി ?
ജംഗിൾ ബച്ചാവോ ആന്തോളൻ ആരംഭിച്ച സ്ഥലം ഏതാണ് ?