Challenger App

No.1 PSC Learning App

1M+ Downloads
30 പേരുടെ ശരാശരി ഭാരം 60 kg ആണ്. കൂട്ടത്തിൽ നിന്ന് ഒരാളെ മാറ്റിയപ്പോൾ ശരാശരി ഭാരം 60.5 kg ആയി. എങ്കിൽ മാറിയ ആളുടെ ഭാരം എത്രയാണ് ?

A50

B45.6

C45.5

D45.6

Answer:

C. 45.5

Read Explanation:

30 പേരുടെ ആകെ ഭാരം=30×60=1800 29 പേരുടെ ആകെ ഭാരം =29×60.5=1754.5 മാറിയ ആളുടെ ഭാരം =45.5


Related Questions:

What is the average of the first 100 even numbers ?
ഒരു ക്ലാസിലെ 24 കുട്ടികളുടെ ശരാശരി മാർക്ക് 40. ഒരു കുട്ടി കൂടി ചേർന്നപ്പോൾ ശരാശരി മാർക്ക് 41 ആയി. പുതിയ കുട്ടിക്ക് എത്ര മാർക്കുണ്ടായിരുന്നു?
What is the average of the even numbers from 1 to 75?
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി മാർക്ക് 35 ഉംആയാൽ ആ ക്ലാസ്സിലെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര ?
What is the average of the numbers 90, 91, 92, 93, and 94?