App Logo

No.1 PSC Learning App

1M+ Downloads
30 പേരുള്ള ഒരു ക്ലാസ്സിൽ അരുണിന്റെ റാങ്ക് മുന്നിൽ നിന്ന് 8 ആണ് എങ്കിൽ പിന്നിൽ നിന്ന് അരുണിന്റെ റാങ്ക്

A23

B24

C25

D26

Answer:

A. 23

Read Explanation:

പിന്നിൽ നിന്ന് അരുണിന്റെ റാങ്ക് =30 - 8 +1 =23


Related Questions:

K, I, T, S, W, A, and N are sitting around a circular table facing the centre. N sits third to the left of A and N sits to the immediate right of W. Only K sits between N and I. Only one person sits between W and S. Who sits to the immediate right of T?
ഇനിപ്പറയുന്ന വാക്കുകളുടെ അർത്ഥവത്തായ ക്രമം കണ്ടെത്തുക 1. Childhood 2. Adulthood 3. Infancy 4. Adolescence 5. Babyhood
In a row of certain students, Karishma is 16th from the left and 18th from the right. What is the total number of students in the row?
ഒരു ക്യൂവിൽ തോമസ് മുന്നിൽനിന്നും ഒമ്പതാം അതും പിന്നിൽനിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്രപേരുണ്ട് ?
If each of the odd digits in the number 6234518 is changed to the next even digit and the even digits are kept unchanged. How many digits will appear only once in the new number?