App Logo

No.1 PSC Learning App

1M+ Downloads
30 മീറ്റർ നീളവും 20 മീറ്റർ വീതിയും ഉള്ള ഒരു തോട്ടത്തിൽ ചുറ്റും പുറത്തായി രണ്ട് മീറ്റർ വീതിയിൽ ഒരു പാതയുണ്ട്. പാതയുടെ പരപ്പളവ് എത്ര ?

A216 m²

B206 m²

C816 m²

D600 m²

Answer:

A. 216 m²

Read Explanation:

പാതയുടെ പരപ്പളവ് = 34 x 24 - 30x20 = 216m²


Related Questions:

DAUGHTER എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച് എല്ലാ സ്വരാക്ഷരങ്ങളും (Vowels) ഒരുമിച്ച് വരും വിധം 8 അക്ഷരങ്ങൾ ഉള്ള എത്ര വാക്കുകൾ രൂപീകരിക്കാം ?
n(A) = 4 , n(B)= 7 എങ്കിൽ n(A∪B) യുടെ ഏറ്റവും കുറഞ്ഞ വിലയും ഏറ്റവും കൂടിയ വിലയും എത്രയാണ് ?

താഴെ തന്നിട്ടുള്ളവയിൽ ശൂന്യ ഗണം?

  1. 3നും 10നും ഇടയിലുള്ള ഇരട്ട അഭാജ്യ സംഖ്യകളുടെ ഗണം
  2. ഒറ്റ സംഖ്യകളുടെ ഗണം
  3. ഇരട്ട സംഖ്യകളുടെ ഗണം
  4. 3നും 10നും ഇടയിലുള്ള ഒറ്റ ആഭാജ്യ സംഖ്യകളുടെ ഗണം
    A = {1,2,3} ആണെങ്കിൽ A ക്ക് എത്ര ഉപഗണങ്ങൾ ഉണ്ടാകും ?
    ഒരു വൃത്തത്തിന്റെ കേന്ദ്രത്തിൽ നിന്നും 5cm അകലെയായി 24സിഎം നീളമുള്ള ഒരു ഞാൺ വരച്ചിരുന്നു. വൃത്തത്തിന്റെ ആരം എത്ര ?