App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷ എഴുതിയവരിൽ 300 പേർ ആൺകുട്ടികളും 700 പേർ പെൺകുട്ടികളുമാണ്. ആൺകുട്ടികളിൽ 40% പേരും പെൺകുട്ടികളിൽ 60% പേരും പരീക്ഷയിൽ വിജയിച്ചുവെങ്കിൽ പരീക്ഷയിൽ എത്ര ശതമാനം കുട്ടികൾ തോറ്റു?

A54%

B42%

C46%

D52%

Answer:

C. 46%

Read Explanation:

ആൺകുട്ടികളിൽ 60% പേരും പെൺകുട്ടികളിൽ 40% പേരും തോറ്റു. (300 × 60/100) + (700 × 40/100) = 180 + 280 = 460 ശതമാനം = 460 × 100/1000 = 46%


Related Questions:

മനോജിന്റെ ശമ്പളം വിനോദിന്റെ ശമ്പളത്തെക്കാൾ 10% കൂടുതലാണെങ്കിൽ വിനോദിന്റെ ശമ്പളം മനോജിൻറതിനേക്കാൾ എത്ര ശതമാനം കുറവാണ്?
120 is what % less than 160?
ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?
If 25% of x = 100% of y. Then, find 50% of x.
ഒരു സംഖ്യയുടെ 12% കണ്ട് കുറച്ചാൽ 1760 കിട്ടുമെങ്കിൽ സംഖ്യ എത്ര?