Challenger App

No.1 PSC Learning App

1M+ Downloads
300 ൻ്റെ ഘടകങ്ങളുടെ എണ്ണം എത്ര?

A16

B17

C18

D19

Answer:

C. 18

Read Explanation:

300 നേ അഭാജ്യസംഖ്യകൾ ഉപയോഗിച്ച് ഘടകക്രിയ ചെയ്യുക 300 = 2² × 3¹ × 5² ഒരോ പവറിൻ്റെയും കൂടെ 1 കൂട്ടി അവയെ തമ്മിൽ ഗുണിക്കുക (2 + 1)(1 + 1)(2 + 1) = 3 × 2 × 3 = 18 300 നു 18 ഘടകങ്ങൾ ഉണ്ട്


Related Questions:

which of the following is not completely divisible in 2466424^6-64
5 , 8 , 17 , 44 ... എന്ന ശ്രേണിയുടെ അടുത്ത പദം എത്ര ?
64824 എന്ന സംഖ്യയിലെ 6 ന്‍റെ മുഖവിലയും സ്ഥാനവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണ്?
The LCM of two numbers which are in the ratio 2: 3 is 48.What is their sum?
10 പേർ പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം ഉണ്ടാകും ?