3000 രൂപക്ക് 6% പലിശ നിരക്കിൽ 73 ദിവസത്തേക്ക് ഉള്ള സാധരണ പലിശ എത്ര ?A30B34C36D38Answer: C. 36 Read Explanation: സാധരണ പലിശ(I) = PNR/100 P = 3000 N = 73/365 R= 6% I = 3000×(73/365)×6/100 = 36Read more in App