App Logo

No.1 PSC Learning App

1M+ Downloads
3000 B C യിൽ കേരളവുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രചീന സംസ്കാരം ഏതാണ് ?

Aബാബിലോണിയൻ സംസ്കാരം

Bമെസൊപ്പൊട്ടേമിയ സംസ്കാരം

Cറോമൻ സംസ്കാരം

Dസിന്ധു നദീതട സംസ്ക്കാരം

Answer:

D. സിന്ധു നദീതട സംസ്ക്കാരം

Read Explanation:

  • കേരളത്തിലെ ഏറ്റവും പുരാതന നിവാസികൾ നെഗ്രിറ്റോ വർഗ്ഗത്തിൽപ്പെട്ടവരാണ്.
  • കേരളത്തിൽ നിന്നും ആയിരത്തോളം വർഷം പഴക്കമുള്ള കപ്പൽ കണ്ടെടുത്ത സ്ഥലം-തൈക്കൽ
    232 ബി സി മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം ബുദ്ധ മതം ആണ്.
  • കേരളത്തിന്റെ ചരിത്ര രേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം 
    ഇംഗ്ലണ്ട് ആണ്.
    കേരളത്തിന് പുറത്തു നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീന രേഖ -
    അശോകന്റെ രണ്ടാം ശിലാ ശാസനം
     

 

  

 


Related Questions:

എറണാകുളം ജില്ലയിലെ ഏത് സ്ഥലത്തു നടത്തിയ ഉത്‌ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടാക്കാനുള്ള തെളിവുകൾ നൽകുന്നത്?
First Arab traveller to visit Kerala is?
കേരളത്തിലെ ഏറ്റവും പഴയ രാജവംശം?
വാസുദേവന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങളടങ്ങിയ സംസ്കൃത കാവ്യം :
കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യത്തെ ലിഖിത പരാമർശം ഏതാണ് ?