Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
3030 ÷ 15+ 15 = ?

A217

B101

C11

D37

Answer:

A. 217

Read Explanation:

BODMAS നിയമ പ്രകാരം, ചുവടെ നൽകിയിരിക്കുന്ന ക്രമത്തിൽ വേണം ക്രിയകൾ ചെയ്യുവാൻ.

  • B - Brackets
  • O - Of
  • D - Division
  • M - Multiplication
  • A - Addition
  • S – Subtraction

3030 ÷ 15+ 15 = ?

= (3030/15) + 15

= 202 + 15

= 217


Related Questions:

52 ÷ 4 + 5 x 8 - 2 = ?
1/2 + 2/3 + 3/4 + 5/6 എന്നിവയുടെ തുകയെന്ത്?
ക്രിയ ചെയ്യുക: (4 +9)6-2(5+6) :

‘+' എന്നാൽ 'x', ‘-' എന്നാൽ '÷', '÷'എന്നാൽ '+', 'x' എന്നാൽ ‘-' ആയാൽ താഴെ കൊടുത്തിട്ടുള്ള ക്രിയ ‘ചെയ്യുക’:

75 ÷ 4 – 2 x 3 + 6

2 - 5 + (6 - 6)× 5 + 3 =?