Challenger App

No.1 PSC Learning App

1M+ Downloads
30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (ഐഎഫ്എഫ്‌കെ 2025) ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചത് ?

Aഅമൽ നീരദ്

Bഷാജി എൻ. കരുൺ

Cറീന മോഹൻ

Dഅബ്ദെല്‍ റഹ്മാന്‍ സിസ്സാക്കോ

Answer:

D. അബ്ദെല്‍ റഹ്മാന്‍ സിസ്സാക്കോ

Read Explanation:

  • ആഫ്രിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമാണ്

  • 2015-ല്‍ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അബ്ദെല്‍ റഹ്മാന്‍ സിസ്സാക്കോയുടെ സിനിമ -ടിംബൂക്തുക്ഷ

  • ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചിത്രം: പലസ്തീന്‍ 36, പാലസ്തീനിയന്‍ സംവിധായിക ആന്‍മേരി ജസിര്‍

  • 2025-ലെ ടോക്കിയോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ചിത്രം - പലസ്തീന്‍ 36

  • 98-ാം ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രമാണ് പാലസ്തീന്‍ 36


Related Questions:

പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?
പി. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ?
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗം പ്രത്യേക പുരസ്‌കാരം നേടിയത് ആര് ?
മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏതാണ്?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത് എവിടെ ?