3/11 + 1/11 + 4/11 =?
A6/11
B4/33
C8/11
D3/11
Answer:
C. 8/11
Read Explanation:
ഛേദം (denominator) ഒന്നായി വരുന്ന ഭിന്നസംഖ്യകളെയാണ് സമാന ഭിന്നസംഖ്യകൾ എന്ന് പറയുന്നത്.
ഇത്തരം ഭിന്നസംഖ്യകൾ കൂട്ടിച്ചേർക്കാൻ അംശങ്ങൾ (numerators) കൂട്ടിച്ചേർത്ത് അതേ ഛേദം നിലനിർത്തുക.
3/11 + 1/11 + 4/11
= [3+1+4]/11
= 8/11
