Challenger App

No.1 PSC Learning App

1M+ Downloads

324+325+326+3273^{24}+3^{25}+3^{26}+3^{27}നേ ഏതു സംഖ്യ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയും.

A11

B10

C17

D13

Answer:

B. 10

Read Explanation:

324+325+326+3273^{24}+3^{25}+3^{26}+3^{27}

=324(30+31+32+33)=3^{24}(3^0+3^1+3^2+3^3)

=324(1+3+9+27)=3^{24}(1+3+9+27)

=324(40)=3^{24}(40)തന്നിരിക്കുന്ന സംഖ്യയെ 40 കൊണ്ട് നിശേഷം ഹാരിക്കാം.40 എന്ന സംഖ്യ 10 ഇൻ്റെ ഗുണിതമായതിനാൽ 10 കൊണ്ടും നിശേഷം ഹരിക്കാം$$


Related Questions:

34.5 + 35.5 + 65.3 + 64.7 + 100 =?
ഒരു എണ്ണൽസംഖ്യ അതിന്റെ വ്യുൽക്രമത്തിൻ്റെ 16 മടങ്ങാണ്. എന്നാൽ സംഖ്യ ഏത് ?
17.0909 നോടു എത്ര കൂട്ടിയാൽ 19 കിട്ടും?
Write in decimal form: nine and twenty five thousandths

What will come in place of the question mark ‘?’ in the following question?

0.495÷0.05+3.6×2.4÷0.4+0.665×0.041.86÷0.03×0.15=?0.495\div{0.05}+3.6\times{2.4}\div{0.4}+0.665\times{0.04}-1.86\div{0.03}\times{0.15}=?