App Logo

No.1 PSC Learning App

1M+ Downloads
32² = 1024 ആയാൽ, 0.001024 ന്റെ വർഗ്ഗമൂലം എത്ര ?

A320

B0.032

C0.32

D0.0032

Answer:

B. 0.032

Read Explanation:

0.001024 ന്റെ വർഗ്ഗമൂലം എന്നത് 0.032 ആയിരിക്കും.

ഒരു ദശാംശ സംഖ്യയുടെ വർഗ്ഗത്തിൽ, ആ സംഖ്യയുടെ ദശാംശ സ്ഥാനങ്ങളുടെ ഇരട്ടി സ്ഥാനം കാണപ്പെടുന്നു. 

ഉദാഹരണം:  

  • 252 = 625 
  • (0.25)2 = 0.0625  

Related Questions:

ഒരു തോട്ടത്തിൽ 3249 തെങ്ങുകൾ ഒരേ അകലത്തിൽ നിരയായും വരിയായും നട്ടി രിക്കുന്നു. നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്. എങ്കിൽ ഒരു വരി യിൽ എത്ര തെങ്ങുകൾ ഉണ്ട് ?
ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?
2.5 ന്റെ വർഗ്ഗം എത്ര ?
Which of the following numbers give 240 when added to its own square?
325x325=105625 ആയാൽ (3.25)² ന്റെ വില എത്ര?