Challenger App

No.1 PSC Learning App

1M+ Downloads

33,55,773^3, 5^5, 7^7 ഇവയെ ഓരോന്നിനെയും 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര ?

A$1$

B$2$

C$3^2$

D$4$

Answer:

$1$

Read Explanation:

ഏതൊരു ഒറ്റ സംഖ്യ (odd number) യെയും ഏത് ഘാതം എടുത്താലും ഫലം ഒറ്റ സംഖ്യ തന്നെയാണ്

3, 5, 7 എല്ലാം ഒറ്റ സംഖ്യകളാണ്

33,55,77 \Rightarrow 3^3, 5^5, 7^7 എല്ലാം ഒറ്റ സംഖ്യകൾ

ഒറ്റ സംഖ്യയെ 2 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 1



Oddany powerശിഷ്ടം 1 (2 കൊണ്ട് ഹരിക്കുമ്പോൾ) \text{Odd}^{\text{any power}} \Rightarrow \text{ശിഷ്ടം } 1 \text{ (2 കൊണ്ട് ഹരിക്കുമ്പോൾ)}


Related Questions:

(23+34+45)0=(2^3+3^4+4^5)^0=

Simplify the expression:
26×54×74104×142\frac{2^6 \times 5^4 \times 7^4}{10^4 \times 14^2}

The grad • at the point (1.-2.-1) for ^ (x, y, z) = 3x²y-y³z² is
image.png
2³ × 5⁴ ന്റെ വില എത്ര ?