Challenger App

No.1 PSC Learning App

1M+ Downloads

3343^{34}ൻ്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?

A1

B3

C7

D9

Answer:

D. 9

Read Explanation:

പവർ ആയി വരുന്ന സംഖ്യയെ 4 കൊണ്ട് ഹരിക്കുക. ശിഷ്ടം 1 ആയാൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ 3 ശിഷ്ടം 2 ആയാൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ 9 ശിഷ്ടം 3 ആയാൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ 7 ശിഷ്ടം 0 ആയാൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ 1 34 നേ 4 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 2 ആണ് അതിനാൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ 9 ആണ്


Related Questions:

ഒരു സംഖ്യയുടെ പകുതിയും വർഗ്ഗമൂലവും ഒന്നുതന്നെയാണ്. സംഖ്യ ഏത്?
Which of the following pairs is NOT coprime?
ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 45 ?
ഏറ്റവും ചെറിയ അഭാജ്യ സംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യസംഖ്യയുടെയും തുക എത്ര?
അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 84 ആയാൽ സംഖ്യകൾ ഏതെല്ലാം ?