Challenger App

No.1 PSC Learning App

1M+ Downloads
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ ആര് ?

Aപ്രഭാ വർമ്മ

Bബെന്യാമിൻ

Cഎം ടി വാസുദേവൻ നായർ

Dഎം മുകുന്ദൻ

Answer:

A. പ്രഭാ വർമ്മ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ പ്രഭാ വർമ്മയുടെ കൃതി - രൗദ്രസാത്വികം • സരസ്വതി സമ്മാൻ ലഭിക്കുന്ന നാലാമത്തെ മലയാളി സാഹിത്യകാരൻ ആണ് പ്രഭാ വർമ്മ • മുൻപ് സരസ്വതി സമ്മാൻ ലഭിച്ച മലയാളികൾ - ബാലാമണിയമ്മ (1995), അയ്യപ്പപ്പണിക്കർ (2005), സുഗതകുമാരി (2012) • പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ • പുരസ്കാരത്തുക - 15 ലക്ഷം രൂപ


Related Questions:

2018-ലെ Top Challenger Award ആർക്കാണ് ?
'Priyamanasam' won the national award for the best Sanskrit film, directed by:
2015ലെ ജ്ഞാനപീഠ ജേതാവായ രഘുവീർ ചൗധരി ഏത് സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?
താഴെ പറയുന്നവയിൽ 2024ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടാത്തത് ആര്?
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ‘ഭാരതരത്നം’ ലഭിച്ച വ്യക്തി ?