Challenger App

No.1 PSC Learning App

1M+ Downloads
35 × 2 – 47 + 10 – 13 × 3 + 12 ÷ 2 ന്റെ വില എന്ത് ?

A-2

B1

C2

D0

Answer:

D. 0

Read Explanation:

35 × 2 – 47 + 10 – 13 × 3 + 12 ÷ 2 = ?

      ഈ ചോദ്യം, BODMAS പ്രകാരമാണ് ലഘൂകരിക്കേണ്ടത്. 

  • B - Brackets 
  • O - Of 
  • D - Division 
  • M - Multiplication 
  • A - Addition 
  • S - Subtraction 

= 35 × 2 – 47 + 10 – 13 × 3 + 12 ÷ 2 

= 35 × 2 – 47 + 10 – 13 × 3 + 6 

= 70 - 47 + 10 - 39 + 6

= 70 + 10 + 6 - 47 - 39

= 86 - 86

= 0

 


Related Questions:

താഴെ തന്നിരിക്കുന്ന സമവാക്യം ശരിയാക്കുന്നതിന് ഏതൊക്കെ ചിഹ്നങ്ങൾ പരസ്പരം മാറ്റണം ? 100 + 100 × 50 - 2 ÷ 3 = 51
Evaluate: 41 - [36 - {48 ÷ 2 - (4 - 12 ÷ 3) ÷ 3}]
വില കാണുക . 26 + 32 × 2 - 12 + 2
× എന്നാൽ സങ്കലനം എന്നും, ÷ എന്നാൽ വ്യവകലനം എന്നും, + എന്നാൽ ഗുണനം എന്നും, – എന്നാൽ ഹരണം എന്നുമാണ് അർത്ഥമെങ്കിൽ, 40x8÷ 8 -2 + 4 എത്ര?
3 x 25 – 32 ÷ 4 + 10 – 18 എത്ര ?