App Logo

No.1 PSC Learning App

1M+ Downloads
35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം. ഒരു അദ്ധ്യാപികയുടെ ഭാരം കൂടെ ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടുതൽ ആയി, എങ്കിൽ അധ്യാപികയുടെ ഭാരം എത്ര?

A60.5 കി.ഗ്രാം

B68.5 കി.ഗ്രാം

C65.5 കി.ഗ്രാം

D64.5 കി.ഗ്രാം

Answer:

C. 65.5 കി.ഗ്രാം


Related Questions:

The average age of a 15-member cricket squad is 19 years, if the coach’s age is included, the average increase to 22 years. What is the coach’s age?
മാനേജരുടെ ശമ്പളമായ 95000 രൂപ കൂടി ഉൾപ്പെടുത്തുമ്പോൾ ഒരു കമ്പനിയുടെ ശരാശരി ശമ്പളത്തിൽ, 1000ത്തിന്റെ വർദ്ധനവ് ഉണ്ടാകുന്നു. മാനേജർ ഒഴികെയുള്ള ജീവനക്കാരുടെ എണ്ണം 64 ആണെങ്കിൽ, മാനേജർ ഉൾപ്പെടെയുള്ള കമ്പനിയുടെ ശരാശരി ശമ്പളം എത്രയാണ്?
Average present age of Father, Mother and daughter is 26 years. Average age of Father and daughter five years ago is 21 years then find the age of mother after 10 years?
5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x-ൻറ വില?
a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a²,b² ,c².യുടെ ശരാശരി എത്ര?