App Logo

No.1 PSC Learning App

1M+ Downloads
35 ആളുകൾ വരിയായി നിൽക്കുന്നു ഇതിൽ ഒരറ്റത്തുനിന്ന് 25 സ്ഥാനത്താണ് രമ നിൽക്കുന്നത്. മറ്റേ അറ്റത്തുനിന്ന് രമ എത്രാം സ്ഥാനത്ത് ആയിരിക്കും നിൽക്കുന്നത്?

A10

B12

C11

D15

Answer:

C. 11

Read Explanation:

വരിയിലെ ആകെ എണ്ണം = ഒരറ്റത്തുനിന്ന് രമയുടെ സ്ഥാനം + മറ്റേ അറ്റത്തുനിന്ന് രമയുടെ സ്ഥാനം - 1 35 = 25 + മറ്റേ അറ്റത്തുനിന്ന് രമയുടെ സ്ഥാനം - 1 മറ്റേ അറ്റത്തുനിന്ന് രമയുടെ സ്ഥാനം = 11


Related Questions:

40 ആൺകുട്ടികളുടെ നിരയിൽ, അമൽ വലത് അറ്റത്ത് നിന്ന് 24 ആം സ്ഥാനത്ത് ആണ് . അപ്പോൾ ഇടതുവശത്ത് നിന്ന് അമലിൻ്റെ സ്ഥാനം എന്താണ്?

Statements: G ≤ S = E < W, D > K = A ≥ G

Conclusions:

I. D ≤ S

II. K ≤ S

Statements: P ≤ M < C ≥ $ > Q ≥ U

Conclusions:

I. M < $

II. C ≥ U

III. $ ≤ M

42 കുട്ടികളുള്ള ഒരു ക്ലാസ്സിൽ മഹേഷിന്റെ സ്ഥാനം മുകളിൽ നിന്ന് 19 ആയാൽ താഴെ നിന്നും മഹേഷിന്റെ റാങ്ക് എത്രയാണ്?

ഒരു ചോദ്യവും (I), (II), (III) എന്നിങ്ങനെ അക്കമിട്ട മൂന്ന് പ്രസ്താവനകളും നൽകിയിരിക്കുന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ ഏത് പ്രസ്താവന(കൾ) പര്യാപ്തമാണെന്ന് നിങ്ങൾ തീരുമാനിക്കണം.

ചോദ്യം:

A, B, C, D, E എന്നിവയിൽ ഏറ്റവും ഉയരം കുറഞ്ഞയാൾ ആരാണ്?

പ്രസ്താവനകൾ:

I. A, E-യെക്കാൾ ഉയരമുള്ളതാണ്, എന്നാൽ D-യെക്കാൾ ചെറുതാണ്.

II. B, C യേക്കാൾ ചെറുതാണ്, എന്നാൽ E യേക്കാൾ ഉയരമുണ്ട്.

III. D യ്ക്ക് C യേക്കാൾ ഉയരവും A യ്ക്ക് B യേക്കാൾ ഉയരവും ഉണ്ട്.