Challenger App

No.1 PSC Learning App

1M+ Downloads
35 -ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരം ആയി തിരഞ്ഞെടുക്കപ്പെട്ട കേരള നീന്തൽ താരം ആര് ?

Aസാജൻ പ്രകാശ്

Bറാണി രാംപാൽ

Cഅശോക് ദിവാൻ

Dജെ രഞ്ജിത്ത് കുമാർ

Answer:

A. സാജൻ പ്രകാശ്


Related Questions:

2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സ്ഥാനം ?
പ്രഥമ ഇന്ത്യൻ ഒളിമ്പിക് ഗെയിംസ് നടന്ന വർഷം ഏത് ?
കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏത്?
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളം നേടിയ മെഡലുകൾ എത്ര ?
2020 നടന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ജേതാക്കൾ ആര്?