App Logo

No.1 PSC Learning App

1M+ Downloads
3,500 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൽ വിറ്റപ്പോൾ നഷ്ടം 1,000 രൂപ, എങ്കിൽ വിറ്റത് എത്ര രൂപയ്ക്ക് :

A4,500 രൂപ

B3,000 രൂപ

C2,500 രൂപ

D4,000 രൂപ

Answer:

C. 2,500 രൂപ

Read Explanation:

വാങ്ങിയവില = 3500 നഷ്ടം = 1,000 വിറ്റവില = 3500 - 1000 = 2500


Related Questions:

ഒരു കസേര 1350 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായി. 10% ലാഭം കിട്ടാൻ കസേര എത്ര രൂപയ്ക്ക് വിൽക്കണം?
5000 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 4300 വിറ്റാൽ നഷ്ടശതമാനം എത്ര?
650 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 150 രൂപ മുടക്കി അറ്റകുറ്റപണികൾ നടത്തിയ ശേഷം 1000 രൂപക്ക് വിറ്റെങ്കിൽ ലാഭം എത്ര ?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
The original price of handbag was increased by 40% if the price of half a dozen handbags was rupees 1680 what was the original price of one such bag?