Challenger App

No.1 PSC Learning App

1M+ Downloads
36 -ാം മത് ദേശീയ ഗെയിംസിൽ മികച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aപൂജ പട്ടേൽ

Bമുനിതാ പ്രജാപതി

Cജഗ്‌മീത് കൗർ

Dഹഷിക രാമചന്ദ്ര

Answer:

D. ഹഷിക രാമചന്ദ്ര


Related Questions:

2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം എത്ര ?
35 മത് ദേശീയ ഗെയിംസിന് വേദിയായ എവിടെ?
ആദ്യ ദേശിയ ഗെയിംസ് വേദി എവിടെയായിരുന്നു ?
2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദി ആയ സ്ഥലം ഏത് ?
2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് വേദിയായത് ?