App Logo

No.1 PSC Learning App

1M+ Downloads
36 കിലോമീറ്റർ/ മണിക്കൂർ വേഗത്തിൽ ഓടുന്ന 100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 80 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നതിന് എത്ര സമയം വേണം?

A30 സെക്കൻഡ്

B24 സെക്കൻഡ്

C18 സെക്കൻഡ്

D10 സെക്കൻഡ്

Answer:

C. 18 സെക്കൻഡ്

Read Explanation:

വേഗത = 36 Km/hr. = 36 x 5/18 =10 m/s ആകെ സഞ്ചരിക്കേണ്ട ദൂരം = 100 + 80 = 180 സമയം = ദൂരം/ വേഗത = 180/10 = 18 sec


Related Questions:

125 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 30 കി. മീ. സഞ്ചരിക്കുന്നു. അത് പ്ലാറ്റ്ഫോമിലെ ഒരു വിളക്കുമരം എപ്പോൾ കടക്കും?
A 250-metre long train running at a speed of 100 km/h crosses another train coming from the opposite direction at a speed of 62 km/h in 10 seconds. What is the length of the second train?
A 646 m long train crosses a man walking at a speed of 4.5 km/h in the opposite direction in 24 seconds. What is the speed (in km/h) of the train?
A train moving with a uniform speed of 90 km/hr crosses a pole in 6 seconds. The length of the train is
A train covers a distance of 193 1/3km in 4 1/4hours with one stoppage of 10 minutes, two of 5 minutes and one of 3 minutes one the way. Find the average speed of the train.