App Logo

No.1 PSC Learning App

1M+ Downloads
36, 72, 126 എന്നിവയുടെ ഉസാഘ എന്താണ്?

A36

B9

C12

D18

Answer:

D. 18

Read Explanation:

36 = 4 × 9 72 = 8 × 9 126 = 2 × 9 × 7 ഉ സാ ഘ എന്നാൽ പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ ആണ് 36,72,126 ഇവയുടെ പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ 18 ആണ് 36, 72, 126 എന്നിവയുടെ ഉസാഘ = 18


Related Questions:

8,12,16 ഇവയുടെ ഉസാഘ എത്ര ?
The HCF of 16, 20 and 24 is:
What is the least number exactly divisible by 11, 13, 15?
രണ്ട് സംഖ്യകൾ 7: 11 എന്ന അനുപാതത്തിലാണ്. അവയുടെ ഉസാഘ 28 ആണെങ്കിൽ,രണ്ട് സംഖ്യകളുടെ ആകെത്തുക എത്രയാണ്?
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്