36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?A12 മീB24 മീC10 മീD18 മീAnswer: C. 10 മീ Read Explanation: km/hr നെ m/s ൽ മാറ്റാൻ 5/18 കൊണ്ട് ഗുണിക്കണം 36*(5/18)=10 മീRead more in App