Challenger App

No.1 PSC Learning App

1M+ Downloads
36 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 220 മീ. നീളമുള്ള തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം ?

A16 സെക്കൻഡ്

B20 സെക്കൻഡ്

C26 സെക്കൻഡ്

D22 സെക്കൻഡ്

Answer:

D. 22 സെക്കൻഡ്

Read Explanation:

സമയം = വേഗത = 36km/hr = 36 x 5/18 = 10m/s സമയം = ദൂരം/വേഗത = 220/10 = 22 സെക്കൻഡ്


Related Questions:

A man completes his journey in 8 hours. He covers half the distance at 40 kmph and the rest at 60 kmph. The length of the journey is?
ഒരു ട്രെയിനിന് 100 മീറ്റർ നീളമുണ്ട്. മണിക്കൂറിൽ 54 കിലോമീറ്റർ വേഗതയാണുള്ളത്.80 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രയിൻ എന്തു സമയമെടുക്കും?
480 കിലോമീറ്റർ ട്രെയിനിലും ബാക്കിയുള്ളത് കാറിലുമാണെങ്കിൽ 600 കിലോമീറ്റർ യാത്രയ്ക്ക് എട്ട് മണിക്കൂർ വേണം. 400 കിലോമീറ്റർ ട്രെയിനിലും ബാക്കി കാറിലുമാണെങ്കിൽ 20 മിനിറ്റ് കൂടി വേണം. ട്രെയിനിൻ്റെയും കാറുകളുടെയും വേഗതയുടെ അനുപാതം എത്ര?
രണ്ട് തീവണ്ടികൾ സമാന്തര പാതകളിൽ ഒരേ ദിശയിൽ 68 km/hr, 32 km/hr എന്നീ വേഗങ്ങളിൽ സഞ്ചരിക്കുന്നു. വേഗം കൂടിയ തീവണ്ടി വേഗം കുറഞ്ഞ തീവണ്ടിയെ കടന്നു പോകാൻ ഒരു മിനിറ്റ് നാല് സെക്കൻഡ് എടുക്കുന്നു. ഒരു തീവണ്ടിയുടെ നീളം 350 മീറ്റർ ആയാൽ രണ്ടാമത്തെ തീവണ്ടിയുടെ നീളം എത്ര?
മണിക്കുറിൽ 54 കി.മീ. വേഗത്തിലോടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റിനെ മറികടക്കാൻ എത്ര സമയമെടുക്കും?