App Logo

No.1 PSC Learning App

1M+ Downloads
36 -ാ മത് സൗത്ത് സോൺ അന്തർ സർവ്വകലാശാല യുവജനോത്സവം പത്മ തരംഗിൽ ഓവറോൾ കിരീടം നേടിയ സർവ്വകലാശാല ഏതാണ് ?

Aമഹാത്മഗാന്ധി സർവ്വകലാശാല

Bകേരള സർവ്വകലാശാല

CSRM യൂണിവേഴ്സ്റ്റിറ്റി

Dഅണ്ണാ യൂണിവേഴ്സിറ്റി

Answer:

B. കേരള സർവ്വകലാശാല

Read Explanation:

• രണ്ടാം സ്ഥാനം - മഹാത്മാഗാന്ധി സർവ്വകലാശാല • വേദി - ശ്രീ പദ്മാവതി മഹിള വിശ്വവിദ്യാലയം , തിരുപ്പതി


Related Questions:

ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
ഗാന്ധിജിയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽപ്പെടുന്നത് ?
പ്രാചീന സർവ്വകലാശാലയായ വല്ലഭി സ്ഥിതി ചെയ്തിരുന്നത് എവിടെ ?
Which of the following Constitutional Amendments provided for the Right to Education?
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?