365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ?Aജൂലിയസ് സീസർBഅഗസ്റ്റ് സീസർCഒർട്ടേലിയസ്Dഅലക്സാണ്ടർ മഹാൻAnswer: A. ജൂലിയസ് സീസർ Read Explanation: ജൂലിയസ് സീസർ ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ബി.സി. 49 ലാണ്. ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് ബി.സി. 44 ലാണ്. 365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ജൂലിയസ് സീസറാണ്."വന്നു കണ്ടു കീഴടക്കി" എന്ന വചനം ജൂലിയസ് സീസറിന്റെയാണ്. Read more in App