Challenger App

No.1 PSC Learning App

1M+ Downloads
38-ാമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bഉത്തരാഖണ്ഡ്

Cഅരുണാചൽ പ്രദേശ്

Dജാർഖണ്ഡ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

• 37-ാമത് ദേശീയ ഗെയിംസ് വേദി - ഗോവ • 37-ാമത് ദേശീയ ഗെയിംസ് ഓവറോൾ കിരീടം നേടിയത് - മഹാരാഷ്ട്ര • ദേശീയ ഗെയിംസ് സംഘാടകർ - ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ


Related Questions:

2023 ൽ നടന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സെറിബ്രൽ പാഴ്സി ഫുട്ബോൾ മത്സരത്തിൽ സ്വർണ്ണം നേടിയ ടീം ഏത് ?
2022 നാഷണൽ ഗെയിംസ് വേദി ?
ഒളിമ്പിക് ഫോർമാറ്റിൽ ദേശീയ ഗെയിംസ് നടന്നു തുടങ്ങിയ വർഷം ഏത് ?
36-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ?
35 -ാം ദേശിയ ഗെയിംസ് ഗുഡ് വിൽ അംബാസഡർ ആരായിരുന്നു ?