Challenger App

No.1 PSC Learning App

1M+ Downloads
3R തത്വത്തിന്റെ ശരിയായ ക്രമം ഏതാണ് ?

Aറീസൈക്കിൾ ചെയ്യുക ,വീണ്ടും ഉപയോഗിക്കുക ,കുറക്കുക

Bവീണ്ടും ഉപയോഗിക്കുക ,കുറക്കുക,റീസൈക്കിൾ ചെയ്യുക

Cകുറക്കുക ,വീണ്ടും ഉപയോഗിക്കുക ,റീസൈക്കിൾ ചെയ്യുക

Dമുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നും അല്ല

Answer:

C. കുറക്കുക ,വീണ്ടും ഉപയോഗിക്കുക ,റീസൈക്കിൾ ചെയ്യുക

Read Explanation:

3R തത്വത്തിന്റെ ശരിയായ ക്രമം :കുറക്കുക ,വീണ്ടും ഉപയോഗിക്കുക ,റീസൈക്കിൾ ചെയ്യുക


Related Questions:

Which plant is known as Indian fire?
ഒരു ബയോട്ടിക് സമൂഹത്തിൽ, ഒരു മൃഗത്തിന്റെ നിലനിൽപ്പിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ത് ?
Which Biosphere Reserve is home to the Shompen Tribe ?
Which is the first wildlife sanctuary in Kerala?
The most appropriate method for dealing e-waste is?