Challenger App

No.1 PSC Learning App

1M+ Downloads
3x + 2y + 5 = 0 എന്ന രേഖയുടെ ചരിവ് എത്ര ?

A-3/2

B-2/3

C2/3

D3/2

Answer:

A. -3/2

Read Explanation:

ax+by+c=0 എന്ന സമവാക്യം ഉള്ള വരയുടെ ചരിവ് =-a/b ആണ് ചരിവ് = -3/2


Related Questions:

V2n =16 what is the value of n?
image.png
60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക എന്ത്?
1÷2÷3÷4 ?
രണ്ട് സംഖ്യകളുടെ തുകയും വ്യത്യാസവും തമ്മിലുള്ള അംശബന്ധം 18 : 8 ആയാൽ സംഖ്യകൾ തമ്മിലുള്ള അനുപാതമെന്ത്?