App Logo

No.1 PSC Learning App

1M+ Downloads
3x + 8 : 2x +3 = 5 : 3 എങ്കിൽ x-ന്റെ വില എത്ര?

A11

B5

C8

D9

Answer:

D. 9

Read Explanation:

3x+8:2x+3=5:33x + 8 : 2x +3 = 5 : 3

    3x+82x+3=53\implies\frac{3x+8}{2x+3}=\frac{5}{3}

3(3x+8)=5(2x+3)3(3x + 8) = 5(2x+3)

9x+24=10x+159x+24 = 10x+15

2415=x24-15=x

x=9x=9

 

 

 

 

 

 

 

 

 

 


Related Questions:

A: B = 7: 9 ഉം B: C = 3: 5 ഉം ആണെങ്കിൽ A: B: C എത്ര ?
2 : 11 : : 3 : ?
രവിയുടെയും സുമിത്തിൻ്റെയും ശമ്പളം 2 : 3 എന്ന അനുപാതത്തിലാണ്. ഓരോരുത്തരുടെയും ശമ്പളം 4000 രൂപ കൂട്ടിയാൽ, പുതിയ അനുപാതം 40 : 57 ആയി മാറുന്നു. എന്താണ് സുമിത്തിൻ്റെ ഇപ്പോഴത്തെ ശമ്പളം.
ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവുംചെറിയ കോണിന്റെ അളവെത്ര?
ഒരു ചതുർഭുജത്തിലെ കോണളവുകൾ 1 : 2 : 3 : 4 ആയാൽ വലിയ കോൺ എത്ര ?