App Logo

No.1 PSC Learning App

1M+ Downloads
3⅔യും അതിൻ്റെ ഗുണന വിപരീതത്തിൻ്റെയും വ്യത്യാസം കാണുക.

A3.3939

B10.1818

C3.667

D0.2727

Answer:

A. 3.3939

Read Explanation:

3⅔ = 11/3 3⅔ യുടെ ഗുണന വിപരീതം= 3/11 11/3 - 3/11 = 112/33 = 3.3939


Related Questions:

ഒരു സംഖ്യയുടെ 9/4 മടങ്ങിൻ്റെ 7/2 മടങ്ങ് 126 ആയാൽ ആ സംഖ്യയുടെ 2/8 മടങ്ങ് കാണുക

15+152+153=\frac15+\frac{1}{5^2}+\frac{1}{5^3}=

7 - X/2 = 4½ ആയാൽ X എത്ര?
5/12, 5/7, 5/8, 5/9 ഇവയിൽ വലിയ സംഖ്യ ഏത്?
ക്രിയ ചെയ്യുക 8/5 + 1/7 - 3/10