App Logo

No.1 PSC Learning App

1M+ Downloads
4, 5, 6 എന്നീ 3 സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ എണ്ണൽ സംഖ്യ

A30

B120

C180

D60

Answer:

D. 60

Read Explanation:

4, 5, 6 എന്നീ 3 സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ എണ്ണൽ അവയുടെ LCM ആണ് LCM(4, 5, 6) = 60


Related Questions:

രണ്ട് സംഖ്യകളുടെ ഉ.സാ.ഘ 11 ആണ്. ആ സംഖ്യകളുടെ ല.സാ.ഗു. 1815. അവയിൽ ഒരു സംഖ്യ 121 ആയാൽ മറ്റേ സംഖ്യ എത്ര ?
90, 162 എന്നിവയുടെ HCF കാണുക
what is the greatest number which when divides 460, 491, 553, leaves 26 as a reminder in each case:
When 3738, 5659, 9501 are divided by the largest possible number x, we get remainder y in each case . Find the sum of x and y:
A number, when divided by 15 and 18 every time, leaves 3 as a remainder, the least possible number is: