Challenger App

No.1 PSC Learning App

1M+ Downloads
X എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?

AX/8

BX/4

CX/12

DX/2

Answer:

D. X/2

Read Explanation:

X എന്ന സംഖ്യയുടെ 4%, Y എന്ന സംഖ്യയുടെ 8% ആയാൽ 4/100 × X = 8/100 × Y Y = 4X/100 × 100/8 = X/2


Related Questions:

A student has to obtain 35% of the total marks to pass. He got 135 marks and failed by 40 marks. The maximum marks are _______.
ഒരു സ്ഥാപനത്തിന് വാർഷിക ലാഭമായി 117000 രൂപ ലഭിക്കുന്നു, അതിൽ 20% നികുതിയായി അടയ്ക്കുന്നു, ശേഷിക്കുന്ന തുക പങ്കാളികളായ നേഹ, ആരതി, നിധി എന്നിവർക്കക്കിടയിൽ 3: 4: 6 എന്ന അനുപാതത്തിൽ വിഭജിക്കുന്നു. എങ്കിൽ ആരതിയുടെ വിഹിതം കണ്ടെത്തുക.
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
204 ൻ്റെ 12.5% = _____ ൻ്റെ 50%
സീതക്ക് ഒരു പരീക്ഷയിൽ 42% മാർക്ക് കിട്ടി. 32 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്