Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
4 വർഷം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങായിരുന്നു. അച്ഛന് ഇപ്പോൾ 52 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A48

B14

C16

D20

Answer:

D. 20

Read Explanation:

4 വർഷം മുമ്പ് മകന്റെ വയസ്സ്=A 4 വർഷം മുമ്പ് അച്ഛന്റെ വയസ്സ് =3A 3A+4=52 3A=48 A=16 മകന്റെ ഇപ്പോഴത്തെ വയസ്സ്=16+4=20


Related Questions:

അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന് . രാജുവിനേക്കാൾ രണ്ട് വയസ്സ് കുറവാണ് ബേസിലിന് . ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാൽ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ 4 മടങ്ങാണ് 20 വർഷത്തിന് ശേഷം അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ ഇരട്ടി ആയാൽ ഇപ്പോൾ അമ്മയുടെ പ്രായം എത്ര?
A father's age is seven times that of his son's age. Three years from now, the age of the father will be five times that of his son's age. What is the present age of the father?
The average of four girls' age is 12 years. The ages of three of them are 7, 12 and 13 years. Find the age of the fourth girl.