App Logo

No.1 PSC Learning App

1M+ Downloads
4 അംഗങ്ങളുള്ള ഒരു ഗണത്തിന് എത്ര ശൂന്യമല്ലാത്ത സംഗതോപകണങ്ങൾ ഉണ്ടാകും ?

A15

B31

C14

D16

Answer:

C. 14

Read Explanation:

n അംഗങ്ങളുള്ള ഒരു ഗണത്തിന്ടെ സംഗതോപകണങ്ങളുടെ എണ്ണം = 2n12^n - 1

n അംഗങ്ങളുള്ള ഒരു ഗണത്തിന്ടെ ശൂന്യമല്ലാത്ത സംഗതോപകണങ്ങളുടെ എണ്ണം =2n22^n -2

n=4

4 അംഗങ്ങളുള്ള ഒരു ഗണത്തിന്ടെ ശൂന്യമല്ലാത്ത സംഗതോപകണങ്ങളുടെ എണ്ണം

=242=142^4 -2 = 14


Related Questions:

A = {∅, {∅}} ആയാൽ A യുടെ ഉപഗണങ്ങളുടെ ഗണം/ഘാതഗണം (powerset) ഏത് ?
B = {1,2,3} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
B = {1, 2, 3, 4, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?
ഒരു വാണിജ്യ ഗവേഷണസംഘം 1000 ഉപഭോക്താക്കളിൽ നടത്തിയ സർവേയിൽ 720 പേർക്ക് ഉത്പന്നം A ഇഷ്ടമാണെന്നും 450 പേർക്ക് ഉത്പന്നം B ഇഷ്ടമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു ഉത്പന്നങ്ങളും ഇഷ്ടപ്പെടുന്നവരാണ് ചുരുങ്ങിയത് എത്ര പേരുണ്ടാകും ?
Write in tabular form { x : x is a perfect number ; x < 40}