App Logo

No.1 PSC Learning App

1M+ Downloads
4 പേനയ്ക്കും 4 പെൻസിൽ ബോക്‌സിനും 100 രൂപയാണ് വില. പേനയുടെ വിലയുടെ മൂന്നുമടങ്ങ് പെൻസിൽ ബോക്സിന്റെ വിലയേക്കാൾ 15 കൂടുതലാണ്. എങ്കിൽ ഒരു പേനയുടെയും പെൻസിൽ ബോക്സിന്റെയും വില യഥാക്രമം

ARs 15 and Rs 8

BRs 12 and Rs 10

CRs 10 and Rs 15

DRs 16 and Rs 12

Answer:

C. Rs 10 and Rs 15

Read Explanation:

പേനയുടെ വില = x പെൻസിൽ ബോക്സിന്റെ വില = y 4x + 4y = 100 x + y = 25 .............(1) 3x = y + 15 3x − y = 15 ..............(2) Adding (1) and (2), 4x = 40 x = 10 y=15


Related Questions:

a=1,b=11,c=111,d=0 എങ്കിൽ a+b+c-d എത്ര?
5 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിൽ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും എതിർദിശയിൽ നേർരേഖയിൽ വരുന്നത് എപ്പോഴാണ്?
a=b=c=d=1 എങ്കിൽ a+b+c+d എത്ര?
രാമു തന്ടെ ഓഫീസിൽ നിന്നും കിഴേകോട്ടു 40m നടക്കുന്നു . അവിടെ നിന്നു വലത്തോട്ട് 8m നടന്നു. ശേഷം വലത്തോട്ടു തിരിഞ്ഞു 25m നടന്നു . എങ്കിൽ രാമു തന്ടെ ഓഫീസിൽ നിന്നും എത്ര മീറ്റർ അകെലയാണ് ?
അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റ സംഖ്യ നാലക്കമുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യയേക്കാൾ എത്ര കൂടുതൽ?