4 പേരുടെ ശരാശരി വയസ്സ് 24. അഞ്ച്വാമനായി ഒരാൾ കൂടി ചേർന്നാൽ ശരാശരി വയസ്സ് 25, എങ്കിൽ അഞ്ചാമൻറ വയസ്സ് എത്ര?A26B27C28D29Answer: D. 29 Read Explanation: 4 പേരുടെ ആകെ വയസ്സ് = 4 × 24 = 96 5 പേരുടെ ആകെ വയസ്സ് = 5 × 25=125 അഞ്ചാമൻറ വയസ്സ് = 125 - 96 = 29Read more in App