App Logo

No.1 PSC Learning App

1M+ Downloads
4 മണിക്കും 5 മണിക്കും ഇടയിൽ ക്ലോക്കിലെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും ചേർന്നു വരുന്ന സമയം

Aനാലു മണി കഴിഞ്ഞു 8/11 കഴിഞ്ഞ മിനിറ്റ് ആകുമ്പോൾ

Bനാലു മണി കഴിഞ്ഞു കഴിഞ്ഞ 21.9/11 മിനിറ്റ് ആകുമ്പോൾ

Cനാലു മണി കഴിഞ്ഞു കഴിഞ്ഞ 15.3/6 മിനിറ്റ് ആകുമ്പോൾ

Dനാലു മണി കഴിഞ്ഞു കഴിഞ്ഞ 12.1/2 മിനിറ്റ് ആകുമ്പോൾ

Answer:

B. നാലു മണി കഴിഞ്ഞു കഴിഞ്ഞ 21.9/11 മിനിറ്റ് ആകുമ്പോൾ

Read Explanation:

X x 60/11 = 4 x 60/11= 240/11 = 21.9/11


Related Questions:

ഒരു ഘടികാരം നിശ്ചലമയാൽ ദിവസത്തിൽ എത്ര തവണ അത് കൃത്യ സമയം കാണികും
Find the angle between the hour hand and the minute hand of a clock, when the time is 3:25 -
6:42 സമയം കാണിക്കുന്ന ഒരു ക്ലോക്കിന്റെ കോണളവ് എത്ര?
പ്രതിബിംബത്തിൽ സമയം 12.30 ആണ് യഥാർഥ സമയം എന്തായിരിക്കും?
ക്ലോക്കിലെ പ്രതിബിംബത്തിൽ സമയം 3 ആയാൽ യഥാർഥ സമയം എത്ര?