40 മിനിറ്റ് കൊണ്ട് മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിയും ?A140B160C200D240Answer: D. 240 Read Explanation: 1 മണിക്കൂറിൽ മിനുട്ട് സൂചി 360° തിരിയും 1 മിനുട്ടിൽ മിനുട്ട് സൂചി 360/60= 6° തിരിയും 40 മിനുട്ടിൽ 40 × 6 = 240° തിരിയുംRead more in App