40 ആൺകുട്ടികളുടെ നിരയിൽ, അമൽ വലത് അറ്റത്ത് നിന്ന് 21 ആം സ്ഥാനത്ത് ആണ് . അപ്പോൾ ഇടതുവശത്ത് നിന്ന് അമലിൻ്റെ സ്ഥാനം എന്താണ്?A20B21C19D18Answer: A. 20 Read Explanation: ഇടതുവശത്ത് നിന്ന് അമലിൻ്റെ സ്ഥാനം = 40 - 21 + 1 = 20Read more in App