Challenger App

No.1 PSC Learning App

1M+ Downloads
40 ഉത്പന്നങ്ങളുടെ വാങ്ങിയ വില y എണ്ണം ഉത്പന്നങ്ങളുടെ വില്പന വിലയ്ക്ക് തുല്യമാണ്. ലാഭം 25% ആണെങ്കിൽ y യുടെ മൂല്യം എത്ര?

A30

B31

C32

D33

Answer:

C. 32

Read Explanation:

വാങ്ങിയ വില = 100 രൂപ ലാഭശതമാനം = 25% വില്പന വില = 125 രൂപ 40 × 100 = y × 125 y = 4000 ÷ 125 = 32


Related Questions:

ഒരാൾ ഒരു ഫാൻ 1000 രൂപയ്ക്കു വാങ്ങുന്നു , 15% നഷ്ടത്തിൽ വിൽക്കുന്നു. ഫാനിൻ്റെ വിൽപ്പന വില എത്രയാണ്?
ഒരു പുസ്തകത്തിന്റെ 15 പ്രതികളുടെ വിറ്റവില അതേ പുസ്തകത്തിന്റെ 20 പ്രതികളുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ ലാഭം എത്ര ശതമാനം?
ഒരു രൂപയ്ക്ക് 8 ടോഫി വീതം വാങ്ങി. 60% ലാഭം ലഭിക്കണമെങ്കിൽ ഒരെണ്ണം എത്ര രൂപയ്ക്ക് വിൽക്കണം?
1 രൂപക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭ ശതമാനം എത്ര ?
To make a profit of 20% the selling price of the good is Rs. 240. The cost price of the good is,