App Logo

No.1 PSC Learning App

1M+ Downloads
40 വയസുള്ള ഒരാളുടെ ശരീരഭാരം 70 കിലോഗ്രാം ആണ്. എങ്കിൽ അയാളുടെ ശരീരത്തിലെ ജലത്തിൻറെ ഏകദേശ ഭാരം എത്ര?

A60 കിലോഗ്രാം

B35 കിലോഗ്രാം

C30 കിലോഗ്രാം

D50 കിലോഗ്രാം

Answer:

A. 60 കിലോഗ്രാം

Read Explanation:

ശരീരത്തിലെ ജലത്തിൻറെ അളവിന്റെ പരിധി ശരീര ഭാരതത്തിൻറെ 80 മുതൽ 90 ശതമാനം വരെയാണ് . തന്നിരിക്കുന്ന ഓപ്ഷനിൽ അനുയോജ്യമായ ഭാരം 60 കിലോഗ്രാം ആണ്


Related Questions:

The most important cation in ECF is :
താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ വിവിധ രൂപങ്ങളിൽ പെടാത്തത് ഏത് ?
താഴെ പറയുന്നവയിൽ അയഡിന്റെ പ്രധാന സ്രോതസ്സ് ഏത്?
പച്ച മത്സ്യത്തിലെ മാംസ്യത്തിന്റെ അളവ് എത്ര ?
താഴെ പറയുന്നവയിൽ കൂടിയ അളവിൽ ശരീരത്തിന് ആവശ്യമായ ധാതു ഏത്