400 രൂപ പരസ്യവിലയുള്ള ഒരു സാധനത്തിന് 8% ഡിസ്കൗണ്ട് അനുവദിച്ചു. വിറ്റപ്പോരം 18 രൂപ ലാഭം കിട്ടി. യഥാർഥ വിലയെന്ത്?
A375 രൂ.
B350 രൂ.
C360 രൂ.
D368 രൂ.
A375 രൂ.
B350 രൂ.
C360 രൂ.
D368 രൂ.
Related Questions:
അസ്മിത ₹4,800 ന് ഒരു സാരി വാങ്ങി, ഒരു വർഷത്തിനുശേഷം ₹4,200 ന് വിറ്റു. അവളുടെ നഷ്ട ശതമാനം കണ്ടെത്തുക.