400 ആഴ്ച ടെന്നീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് തുടർന്ന് റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?Aറാഫേൽ നദാൽBറോജർ ഫെഡറർCനൊവാക് ദ്യോക്കോവിച്ച്Dഡാനിൽ മെദ്‌വദേവ്Answer: C. നൊവാക് ദ്യോക്കോവിച്ച് Read Explanation: • രണ്ടാം സ്ഥാനം - സ്റ്റെഫി ഗ്രാഫ് (377 ആഴ്ച) • 24 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ ആദ്യ പുരുഷ താരം - നൊവാക്ക് ദ്യോക്കോവിച്ച്Read more in App