400 രൂപ പരസ്യവിലയുള്ള ഒരു സാധനത്തിന് 8% ഡിസ്കൗണ്ട് അനുവദിച്ചു. വിറ്റപ്പോരം 18 രൂപ ലാഭം കിട്ടി. യഥാർഥ വിലയെന്ത്?A375 രൂ.B350 രൂ.C360 രൂ.D368 രൂ.Answer: B. 350 രൂ. Read Explanation: 8% ഡിസ്കൗണ്ട് എന്നാൽ, 400*(92/100) = 368 368-ൽ 18 രൂപ ലാഭം. അപ്പോൾ യഥാർഥ വില =368-18 = 350Read more in App