400 ൻ്റെ ഘടകങ്ങളുടെ എണ്ണം എത്ര?A8B6C15D18Answer: C. 15 Read Explanation: 400 നേ അഭാജ്യസംഖ്യകൾ ഉപയോഗിച്ച് ഘടകക്രിയ ചെയ്യുക 400 = 2⁴ × 5² ഒരോ പവറിൻ്റെയും കൂടെ 1 കൂട്ടി അവയെ തമ്മിൽ ഗുണിക്കുക (4 + 1)(2 + 1) = 5 × 3 = 15 400 നു 15 ഘടകങ്ങൾ ഉണ്ട്Read more in App