Challenger App

No.1 PSC Learning App

1M+ Downloads
4000 രൂപ 10% പലിശ നിരക്കിൽ ഇരട്ടിക്കാൻ എത്ര വർഷം കഴിയണം?

A8

B10

C12

D6

Answer:

B. 10

Read Explanation:

തുക = 4000 പലിശ = 4000 നിരക്ക്(R) = 10% SI = പലിശ = PRT/100 4000 = 4000 × 10 × T/100 T = 10


Related Questions:

7,000 രൂപയ്ക്ക് പ്രതിവർഷം R% നിരക്കിൽ 2 വർഷം കൊണ്ട് ലഭിക്കുന്ന സാധാരണ പലിശ, 5,000 രൂപയ്ക്ക് പ്രതിവർഷം 5% നിരക്കിൽ 14 വർഷം കൊണ്ട് ലഭിക്കുന്ന സാധാരണ പലിശയ്ക്ക് തുല്യമാണ്. R ന്റെ മൂല്യം (ശതമാനത്തിൽ) ഇതാണ്:
ഒരാൾ തന്റെ ആദ്യ 2 മണിക്കൂർ 25 km/hr വേഗത്തിലും അടുത്ത 3 മണിക്കൂർ 30 km/hr വേഗതയിലും ശേഷിച്ച 5 മണിക്കൂർ 10 km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗത എന്താണ് ?
3000 രൂപക്ക് 6% പലിശ നിരക്കിൽ 73 ദിവസത്തേക്ക് ഉള്ള സാധരണ പലിശ എത്ര ?
ഒരു രൂപയ്ക്ക് ഒരു മാസം 1 പൈസ പലിശ ആയാൽ പലിശ നിരക്ക് എത്ര?
പ്രതിവർഷം 30% സാധാരണ പലിശ നിരക്കിൽ ഒരു തുക എത്ര വർഷം കൊണ്ട് പതിനാറ് മടങ്ങാകും?